majeed68

ആലുവ: കുട്ടമശേരി മുഹിയദ്ദീൻ മസ്ജിദിന് സമീപം കരോട്ട് മുട്ടത്തുംകുടി പരേതനായ ഐമുണ്ണിയുടെ മകൻ ഇടപ്പള്ളി മജീദ് (68) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ശമീർ, സുബൈർ, പരേതനായ ഷിഹാബ്.