joyes

വലിയതുറ :സുജയ് വിഹാറിൽ പരേതനായ സർക്കിൾ ഇൻസ്‌പെക്ടർ നെൽസന്റെ ഭാര്യ ജോയ്സ് (86) നിര്യാതയായി. മക്കൾ : കുമാരദാസ് (റിട്ട. സബ് ഇൻസ്‌പെക്ടർ ), വത്സലൻ (റിട്ട . സബ് ഇൻസ്‌പെക്ടർ), റസാലം (ബിസിനസ്), ജയകുമാരി, ബാബുരാജ്. മരുമക്കൾ : ലൈലദാസ്, മേഴ്‌സി (റിട്ട . ഹെഡ് മിസ്ട്രസ്), ബീന, സുശീൽ ദാസ് (റിട്ട .മത്സ്യ ഫെഡ്). അനുസ്മരണ ശുശ്രുഷ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സ്വഭവനത്തിൽ .