ബാലരാമപുരം:ഭാരതസർക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവും സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും ഭാഗമായി വെടിവെച്ചാൻകോവിൽ ശാന്തിനികേതൻ ഗുരുകുലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.15 നടക്കുന്ന പ്രാഥമിക മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് 18ന് നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം.വിജയികൾക്ക് ക്യാഷ് അവാർഡും പുരസ്കാരങ്ങളും നൽകും. 250 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.santhinikethan.org@gmail.com എന്ന ഈമെയിലിൽ അപേക്ഷകൾ അയക്കാവുന്നതാണ്. 9995444035 എന്ന നമ്പർ മുഖേനയും പേരുകൾ രജിസ്റ്റർ ചെയ്യാം.താത്പര്യമുള്ള ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ശാന്തിനികേതൻ ഡയറക്ടർ രജിവാമദേവൻ അറിയിച്ചു