കിളിമാനൂർ : സി .പി .ഐ മുൻ നഗരൂർ എൽ സി അംഗവും വെള്ളല്ലൂർ വട്ടവിള മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന വട്ടവിള ശശിധരൻ നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ഷിബു, ഷിജു. മരുമക്കൾ: സുലേഖ, മായ . സഞ്ചയനം : ഞായറാഴ്ച രാവിലെ എട്ടിന്.