kti

കിളിമാനൂർ :പിരപ്പൻകോട് വിളയിൽവീട്ടിൽ നടരാജൻ ചെട്ടിയാരുടെ ഭാര്യ കൃഷ്ണമ്മ (69)നിര്യാതയായി. മക്കൾ : ദിനേഷ് കുമാർ (ഓവർസിയർ , പി.ഡബ്ല്യു.ഡി .ഇലക്ട്രിക്കൽ വിംഗ് ), മനോജ്‌ കുമാർ ( പ്രിവന്റീവ് ഓഫീസർ, എക്‌സൈസ് ഡിപ്പാർട്മെന്റ് ) മരുമക്കൾ : സരസ്വതി, ജയലത (സ്പെഷ്യൽ എഡ്യൂക്കേറ്റർ, ബി ആർ സി കണിയാപുരം ) സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന് .