വെള്ളറട: മുള്ളിലവുവിള സുചിത്ര ഭവനിൽ ബാലകൃഷ്ണപിള്ള (72) നിര്യാതനായി .ഭാര്യ: എൻ. ശ്രീമതി .മക്കൾ: സുചിത്ര, സുകേഷ്. മരുമക്കൾ: പ്രസീദ് കുമാർ, ആതിര .സഞ്ചയനം ഞായറാഴ്ച രാവിലെ 8. 30ന് .