തിരുവനന്തപുരം: കരമന കാലടി താമരം വലിയവീട് ലെയിൻ കെ.ആർ.ഡബ്ല്യു.എ -166 നന്ദനത്തിൽ കെ.രാധാകൃഷ്ണൻ (57) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: വിവേക്, വിനീത്. സഞ്ചയനം 15ന് രാവിലെ 9ന്.