1


കുളത്തൂർ : കുളത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം ജേക്കബ് വില്ലയിൽ പരേതനായ സുധാകരന്റെ ഭാര്യ വിജയമ്മ (75) നിര്യാതയായി. മക്കൾ: പ്രകാശൻ, പ്രസന്ന.മരുമക്കൾ: പ്രിജി, ജേക്കബ്. സഞ്ചയനം : ഞായറാഴ്‌ച രാവിലെ 8 .30 ന്.