മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ സ്ഫടികവും അതിൽ മോഹൻലാൽ അവതരിപ്പിച്ച ആടുതോമയെന്നകഥാപാത്രവും എക്കാലവും പ്രചോദനമാണെന്ന് വിരുമൻ സിനിമയുടെ പത്രസമ്മേളനത്തിൽ നടൻ കാർത്തി.നായിക അദിതി ശങ്കർ സമീപം. ബാലു എസ് നായർ