obituary

മൂവാറ്റുപുഴ: കടുമ്പിടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ചെത്തുതൊഴിലാളിയുമായ വെള്ളാപ്പിള്ളിൽ പരേതനായ നാരായണന്റെ ഭാര്യ ശാന്ത നാരായണൻ (79) നിര്യാതയായി.മക്കൾ: ജീമോൻ (സി.പി.ഐ കടുമ്പിടി ബ്രാഞ്ച് സെക്രട്ടറി), ജോജി, ജയ്‌മോൻ. മരുമക്കൾ: ജയശ്രീ, സിന്ധു, ഷിജി.