കൂത്താട്ടുകുളം: കിഴകൊമ്പ് മേച്ചേരിൽ പരേതരായ എം.ഐ .ജോർജിന്റെയും മേരിയുടെയും മകൻ ടൈറ്റസ് ജോർജ് (44) നിര്യാതനായി. സഹോദരൻ: ലോട്ടസ് ജോർജ് (ലൈഫ് കൊച്ചി റിപ്പോർട്ടർ കൂത്താട്ടുകുളം).