തിരുവാണിയൂർ: ചിങ്ങപുരത്ത് വീട്ടിൽ ശ്രീധരൻനായർ (86) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ചന്ദ്രൻ, പ്രസന്ന, മിനി. മരുമക്കൾ: സീമ, ശശി, വേണു.