kklm

കൂത്താട്ടുകുളം: കോഴിപ്പിള്ളി പ്ലാവിടയിൽ പി.എൻ. പൊന്നപ്പൻ (85) നിര്യാതനായി. ഭാര്യ: തങ്കമ്മ പാറേപ്പറമ്പിൽ മുളക്കുളം. മക്കൾ: സജീവ് (റിട്ട. സബ് ഇൻസ്പെക്ടർ), ജയശ്രീ (ഹെഡ്മിസ്ട്രസ് എം.എ എൽ.പി സ്കൂൾ, ചീനിക്കൽ മലപ്പുറം), ശ്രീജ. മരുമക്കൾ: ബിന്ദു, രാജേഷ് (റിട്ട. അദ്ധ്യാപകൻ), ബാബു.