strike

തിരുവനന്തപുരം: അദ്ധ്യാപകരുടെ ജോലിസ്ഥിരത ഇല്ലാതാക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡി.ഇ.ഒ കേന്ദ്രങ്ങളിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ധർണ നടത്തി. തിരുവനന്തപുരത്ത് സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ റോബിൻസൻ അദ്ധ്യക്ഷത വഹിച്ചു.