amrit
അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സെമിനാർ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടർ പ്രൊഫ. എസ്. ശിശുപാലൻ, ഡോ. ജെ. പ്രഭാഷ്, ഡോ. ജിത എസ്.ആർ, അഡ്വ. വി. സുരേഷ് കുമാർ എന്നിവർ സമീപം

തിരുവനന്തപുരം:ചെമ്പഴന്തി അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സെമിനാർ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. ചെമ്പഴന്തി ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ.ജിത.എസ്.ആർ അദ്ധ്യക്ഷത വഹിച്ചു.കേരള സർകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ.ജെ. പ്രഭാഷ്,പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ.എസ്.ശിശുപാലൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻഡ് അഡ്വ.വി.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

caption അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സെമിനാർ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യുന്നു