parvathy-sukumaran

ഗൗരീശപട്ടം :സൗപർണികയിൽ റിട്ട. നേവി മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ ആർ.സുകുമാരന്റെ ഭാര്യ പാർവതി സുകുമാരൻ ( 89 ) നിര്യാതയായി. തിരുവനതപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മക്കൾ: ഡോ. പി. എസ് .തങ്കരാജ് (എസ്. കെ ഹോസ്പിറ്റൽ) ,പരേതനായ പി .എസ് .അരുൾരാജ് ( അഗ്രിക്കൾച്ചർ ഓഫീസർ): മരുമക്കൾ :അനിത (ഗവ.നഴ്സിംഗ് കോളേജ് അസോ. പ്രൊഫസർ) ,ഡോ. സിന്ധു .

സഞ്ചയനം 15 ന് രാവിലെ 9.30ന്.