augu11c

ആറ്റിങ്ങൽ: അവനവഞ്ചേരി ഹൈസ്കൂളിനു സമീപം വൈകുണ്ഠത്തിൽ ( വിളയിൽവീട്)​ മീനാക്ഷി അമ്മ (84)​ നിര്യാതയായി. മകൻ: ഡോ. എസ്. രജിതകുമാർ( കുവൈറ്റ്)​. മരുമകൾ:എസ്. ദീപ(കേരള ബാങ്ക്)​. സഞ്ചയനം 15 ന് രാവിലെ 8.30 ന്.