sasikumar

കാട്ടാക്കട:കിള്ളി മാങ്കോട്ടുകോണം ചരുവിള വീട്ടിൽ വൈ.ശശികുമാർ(76)നിര്യാതനായി. ഭാര്യ:പുനിത.മക്കൾ:നിഷി, നീതു,നിജ.മരുമക്കൾ:പ്രദീപ്,അജി.സംസ്കാരം രാവിലെ 10ന്.