vld-1

അമ്പൂരി: പ്ളാത്താനത്ത് പരേതനായ ജോണിന്റെ ഭാര്യ ത്രേസ്യാമ്മജോൺ (86)​ നിര്യാതയായി . മക്കൾ: പി. ജെ മാത്യു,​ മോളിതോമസ്,​ ലൗലി കുര്യാക്കോസ്,​ ബിനോ ജോസഫ് മരുമക്കൾ: സാലി മാത്യു,​ തോമസ്,​ കുര്യാക്കോസ്,​ ഷാന്റിബിനോ സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് അമ്പൂരി ഫെറോന പള്ളി സെമിത്തേരിയിൽ.