pada

കല്ലറ:കല്ലറ കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രത്തിന്റെ 75-ആം വാർഷികത്തോടനുബന്ധിച്ച് നടത്തിയ നവ സങ്കല്പ പദയാത്ര വി.എസ് ശിവകുമാർ ഉദ് ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പവിത്ര കുമാറിന്റെ അദ്ധ്യക്ഷതയിൽ പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം ഷാഫി സ്വാഗതം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് നിസാമുദീൻ,ഇ. ഷംസദീൻ,ആനക്കുഴി ഷാനവാസ്,എം.സതി തിലകൻ തുടങ്ങിയർ പങ്കെടുത്തു.