ആറ്റിങ്ങൽ:എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗൂരുദേവ ജയന്തി ആഘോഷവും മഹാസമാധി ദിനാചരണവും ശാഖ സൈബർ സേന രൂപീകരണവും സംബന്ധിച്ച സംയുക്ത യോഗം ഇന്ന് വൈകിട്ട് 3ന് യൂണിൻ ഹാളിൽ നടക്കും.യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് അദ്ധ്യക്ഷത വഹിക്കും.ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് സെക്രട്ടറി എം.അജയൻ അഭ്യർത്ഥിച്ചു.