തിരുവനന്തപുരം: പരവൂർ പൂതക്കുളം അശ്വതിയിൽ രാജേന്ദ്രൻ എസ്. (64) നിര്യാതനായി. ഭാര്യ: ബേബി രാജേന്ദ്രൻ. മകൾ: ജിബി ബി.ആർ. മരുമകൻ: ഷൈൻ എസ്. ശ്യാം. സഞ്ചയനം 16ന് രാവിലെ.