p

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന് കീഴിൽ തമിഴ്, ഇംഗ്ളീഷ് ട്രാൻസിലേറ്റർമാരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഭാഷകളിലും വാർത്ത തയ്യാറാക്കിയും വിവർത്തനം ചെയ്‌തും പ്രവൃത്തിപരിചയമുള്ളവർക്കാണ് മുൻഗണന. വാർത്തകൾ നിശ്ചിത സമയത്തിനുള്ളിൽ ടൈപ്പ് ചെയ്‌ത് നൽകണം. ഒരു വാർത്ത തയ്യാറാക്കുന്നതിന് 250 രൂപയാണ് പ്രതിഫലം. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 17നകം iopressrelease@gmail.com ലേക്ക് അയക്കണം.

കാ​ർ​ഷി​ക​ ​സെ​ൻ​സ​സ്:​ ​എ​ന്യൂ​മ​റേ​റ്റ​ർ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ർ​ഷി​ക​ ​സെ​ൻ​സ​സി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​വാ​ർ​ഡു​ക​ൾ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​ന​ട​ത്തു​ന്ന​ ​വി​വ​ര​ ​ശേ​ഖ​ര​ണ​ത്തി​ന് ​എ​ന്യൂ​മ​റേ​റ്റ​ർ​മാ​രു​ടെ​ ​താ​ത്കാ​ലി​ക​ ​ഒ​ഴി​വു​ണ്ട്.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​/​ ​ത​ത്തു​ല്യ​ ​യോ​ഗ്യ​ത​യു​ള്ള,​ ​സ്മാ​ർ​ട്ട് ​ഫോ​ൺ​ ​സ്വ​ന്ത​മാ​യി​ട്ടു​ള്ള​വ​ർ​ക്കും​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​അ​റി​യാ​വു​ന്ന​വ​ർ​ക്കും​ ​അ​വ​സ​ര​മു​ണ്ട്.​ ​ഒ​രു​ ​വാ​ർ​ഡി​ന് ​പ​ര​മാ​വ​ധി​ 4,600​ ​രൂ​പ​ ​പ്ര​തി​ഫ​ലം​ ​ല​ഭി​ക്കും.​ ​ആ​ഗ​സ്റ്റ് 22​ ​ന് ​മു​മ്പാ​യി​ ​h​t​t​p​s​:​/​/​d​o​c​s.​g​o​o​g​l​e.​c​o​m​/​f​o​r​m​s​/​d​/​e​/1​F​A​I​p​Q​L​S​e​E​e​f8630​P7​L​N​L​j​e​P​u6​l​g​I0​n​D​G​y​Q​X​x​z​x95​Y7​F5​c​f​k​G​z7​J​y8​G​w​/​v​i​e​w​f​o​r​m​ ​ലി​ങ്ക് ​മു​ഖേ​ന​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​താ​ലൂ​ക്ക് ​സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ​ ​ഓ​ഫീ​സി​ൽ​ ​കൂ​ടി​ക്കാ​ഴ്ച​യ്‌​ക്ക് ​ഹാ​ജ​രാ​ക​ണം.​ 26​ ​ന് ​നെ​യ്യാ​റ്റി​ൻ​ക​ര,​ 27​ ​ന് ​നെ​ടു​മ​ങ്ങാ​ട്,​ 29​ ​ന് ​ചി​റ​യ​ൻ​കീ​ഴ്,​ 30​ ​ന് ​തി​രു​വ​ന​ന്ത​പു​രം​ ​താ​ലൂ​ക്ക് ​സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ​ ​ഓ​ഫീ​ക​ളി​ലാ​ണ് ​ഇ​ന്റ​ർ​വ്യൂ.​ ​സ​മ​യം​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​വൈ​കി​ട്ട് 5​ ​വ​രെ.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 9947657485​/7012498031.