വർക്കല: കരവാരം ആർ.കെ. പാലസിൽ പരേതനായ കെ. രാമന്റെ ഭാര്യ എൻ. കുമിദാഭായ് (84) നിര്യാതയായി. മക്കൾ: വിജയകുമാരി, മണിലാൽ, ഷാജിമോൾ, സെജി. മരുമക്കൾ: ദേവരാജൻ, മീന, സുരേഷ്, ഷാ. സഞ്ചയനം: നാളെ രാവിലെ 7.30ന്.