ആറ്റിങ്ങൽ: മുദാക്കൽ ആശാ ഭവനിൽ ഗോപിനാഥൻ നായർ (64) നിര്യാതനായി. ഭാര്യ: സതി കുമാരി. മക്കൾ: ആശാനാഥ്, അഞ്ജുനാഥ്, ആതിരനാഥ്. മരുമക്കൾ: സന്തോഷ്‌കുമാർ, അഭിലാഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.