തിരുവനന്തപുരം: കല്ലയം ടി.സി 19/294 വിജയ വിലാസത്തിൽ ഡി. ശിവകുമാർ (48) നിര്യാതനായി. ഭാര്യ: വി.പി. പ്രീത. മക്കൾ: ജഗൻ, അമൃത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.