eliyas

വെള്ളനാട്: വെള്ളനാട് കടുക്കാമൂട് കരിങ്കുറ്റി കോളനിയിൽ ബെൽവിൻ വില്ലയിൽ എൽ. ഏലിയാസ് (78) നിര്യാതനായി. ഭാര്യ: ക്രിസ്റ്റീന. മക്കൾ: ബൈജു, ഷിബു, പരേതയായ ഷീജ. മരുമക്കൾ: ലത, മിനിമോൾ, അലക്സ്.