murali

വെഞ്ഞാറമൂട്: വലിയ കട്ടയ്ക്കാൽ ഗണപതിപുരം തേവലക്കര വീട്ടിൽ മുരളീധരൻ നായർ (74) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിജി, മാധുരി. മരുമകൻ: ഗിരീഷ്‌കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.