sarada-g

തിരുവനന്തപുരം: വഴുതക്കാട് കുന്നുംപുറത്ത് വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ജി. ശാരദ (96) നിര്യാതയായി. മക്കൾ: കമലാസനൻ, സുധ, ശ്രീകുമാർ, ലേഖ, ദിശികുമാർ, പരേതരായ രത്നകുമാർ, സുദർശനൻ. മരുമക്കൾ: പ്രസന്ന, സുമ, മോഹനചന്ദ്രൻ, ഗീത, പരേതരായ സതിദേവി, ചന്ദ്രിക, ദീലിപ് കുമാർ.