
തിരുമല: മങ്ങാട്ടുകടവ് അംബികയിൽ പരമേശ്വരൻ നായർ (യൂണിയൻ ബാങ്ക് റിട്ട. ജീവനക്കാരൻ, 76) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: പി. വിനയ്കുമാർ, രമ്യ നായർ. മരുമക്കൾ: അർച്ചന നായർ,
രാജേഷ്. സംസ്കാരം ഇന്ന് വൈകിട്ട് 6ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.