ആറ്റിങ്ങൽ: കണ്ണങ്കരകോണം പറക്കാണി വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ സരസമ്മ (79) നിര്യാതയായി. മക്കൾ: ശാലിനി, മായ. മരുമക്കൾ: അനിൽകുമാർ, അജികുമാർ. സഞ്ചയനം നാളെ രാവിലെ 8.30ന്.