harikumar

തിരുവനന്തപുരം: ഏഷ്യാനെറ്റ്‌ മുൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മണ്ണാമൂല ജി.സി നഗർ 22 ശ്രാവസ്തിയിൽ എ.എസ്. ഹരികുമാർ (60) നിര്യാതനായി. ജനയുഗം മുൻ മാനേജർ എ.കെ. ശ്രീധരൻ നായരുടെ മകനാണ്. ഭാര്യ: ബി.എൽ. ജയശ്രീ. മകൾ: ഗോപിക ജെ. ഹരി (ഐ.ബി.എം)​. മരുമകൻ: ജയ് ഠാക്കൂർ (ഇന്റൽ കമ്പനി)​. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30ന്.