photo

നെടുമങ്ങാട്: മൂന്നാനക്കുഴി മണ്ണയം ബി.എസ് ഭവനിൽ സരള (69) നിര്യാതയായി. മക്കൾ: ഷമി ബി.എസ്, ഷിമി ബി.എസ്. മരുമക്കൾ: അനിൽകുമാർ (വി.എസ്.എസ്.സി), സജികുമാർ (ഫയർ ഫോഴ്സ്). സഞ്ചയനം ഇന്ന് രാവിലെ 10.30ന്.