ചിറയിൻകീഴ്: പെരുങ്ങുഴി ചരുവിൽവീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ വിലാസിനി (89) നിര്യാതയായി. മക്കൾ: ഓമന, മോഹനൻ, സതീശൻ, സുധൻ, സുധ. മരുമക്കൾ: വിശ്വനാഥൻ, ജയകുമാരി, ശ്രീലത, സിന്ധു, ബാബു. മരണാനന്തര ചടങ്ങ് ഇന്ന് രാവിലെ 8ന്.