obi-

നെയ്യാറ്റിൻകര: മണ്ണടിക്കോണം ഇഞ്ചുവിളാകത്ത് മേലെവീട്ടിൽ പുഷ്പാകരന്റെ ഭാര്യ തങ്കമ്മ എൽ. (68) നിര്യാതയായി. മക്കൾ: രാജേഷ് കുമാർ, രജനീഷ് കുമാർ, രതീഷ് കുമാർ, രാജി. മരുമക്കൾ: വിനോദ് എസ്.വി, സുമി, എ.എസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.