1

നെയ്യാറ്റിൻകര: പെരുങ്കടവിള അയിരൂർ തുമ്പോട് കുളത്തിൽകര വിഷ്ണു ഭവനിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ സരസ്വതി പിള്ള (95) നിര്യാതയായി. മക്കൾ: കൃഷ്ണ കുമാരി, സുകുമാരൻ നായർ, സത്യഭാമ, വത്സലകുമാരി. മരുമക്കൾ: വേലപ്പൻ നായർ, ശ്രീലേഖ, ഹരി, മുരളീധരൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.