p

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ നഴ്സിംഗ് കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് പ്രവേശനത്തിന് 24 വരെ അപേക്ഷാഫീസ് അടയ്‌ക്കാം. www.lbscentre.kerala.gov.in വെബ്സൈറ്റിൽ 25 വരെ അപേക്ഷ നൽകാം. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ് ഫീസ്. ഫോൺ: 0471-2560363.

ബാ​ച്ചി​ല​ർ​ ​ഓ​ഫ് ​ഡി​സൈ​ൻ​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ലേ​ക്ക് ​ബാ​ച്ചി​ല​ർ​ ​ഔ​ഫ് ​ഡി​സൈ​ൻ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ 20​ ​വ​രെ​ ​നീ​ട്ടി.​ ​ഫോ​ൺ​:​ 0471​-2324396,​ 2560327.

ഇ​ന്റ​ർ​ ​ഡി​സി​പ്ലി​ന​റി​ ​എം.​ടെ​ക്ക് ​കോ​ഴ്‌​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ.​ ​ബാ​ർ​ട്ട​ൺ​ഹി​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ള​ജ് ​ഐ.​ഐ.​ടി​ക​ളു​ടെ​യും​ ​വി​വി​ധ​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ക​ളു​ടെ​യും​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ന​ട​ത്തു​ന്ന​ ​എം.​ടെ​ക് ​ഇ​ന്റ​ർ​ ​ഡി​സി​പ്ലി​ന​റി​ ​ട്രാ​ൻ​സ​ലേ​ഷ​ണ​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ഴ്‌​സി​ന് 18​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​ഏ​തു​ ​ബ്രാ​ഞ്ചി​ൽ​ ​ബി.​ഇ​/​ ​ബി.​ടെ​ക് ​എ​ടു​ത്ത​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ഐ.​ഐ.​ടി,​ ​എ​ൻ.​ഐ.​ടി​ ​ക​ളി​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​ചെ​യ്യാ​നു​ള്ള​ ​അ​വ​സ​ര​വും​ ​സാ​മൂ​ഹി​ക​ ​പ്ര​തി​ബ​ദ്ധ​ത​ ​ക്യാ​മ്പു​ക​ളു​മാ​ണ് ​ഈ​ ​കോ​ഴ്‌​സി​ന്റെ​ ​സ​വി​ശേ​ഷ​ത.​ ​ഗേ​റ്റ് ​യോ​ഗ്യ​ത​ ​ഉ​ള്ള​വ​ർ​ക്ക് ​എ.​ഐ.​സി.​ടി.​ഇ​ ​യു​ടെ​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​ല​ഭി​ക്കും.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​t​p​l​c.​g​e​c​b​h.​a​c.​i​n​/​ ​w​w​w.​g​e​c​b​h.​a​c.​i​n​ ​ൽ.​ ​ഫോ​ൺ​:​ 7736136161,​ 9995527866

സം​രം​ഭ​ക​ത്വ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫോ​ർ​ ​എ​ന്റ​ർ​ണ​ർ​ഷി​പ്പ് ​ഡെ​വ​ല​പ്‌​മെ​ന്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഫി​ഷ​റീ​സ് ​അ​ക്വാ​ക​ൾ​ച്ച​ർ​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​സം​രം​ഭ​ക​ത്വ​ ​പ​രി​ശീ​ല​നം​ ​ന​ട​ത്തും.​ ​സെ​പ്റ്റം​ബ​ർ​ 13​ ​മു​ത​ൽ​ 30​ ​വ​രെ​ ​ക​ള​മ​ശ്ശേ​രി​ ​കീ​ഡ് ​കാ​മ്പ​സി​ലാ​ണ് ​പ​രി​പാ​ടി.​ ​എ​സ്.​സി​ ​വി​ഭാ​ഗ​ത്തി​ലെ​ ​തൊ​ഴി​ൽ​ ​ര​ഹി​ത​രാ​യ,​ 45​ ​വ​യ​സി​ൽ​ ​താ​ഴെ​യു​ള്ള​ ​തി​ര​ഞ്ഞെ​ടു​ത്ത​ 25​ ​പേ​ർ​ക്കാ​ണ് ​അ​വ​സ​രം.​ ​പ​രി​ശീ​ല​ന​ത്തി​ന് ​സ്റ്റൈ​പ്പ​ന്റു​ണ്ട്.​ ​w​w​w.​k​i​e​d.​i​n​f​o​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ലൂ​ടെ​ 25​ ​ന് ​മു​മ്പ് ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം.​ ​ഫോ​ൺ​:​ 0484​-2532890,​ 2550322

അ​ക്വാ​ക​ൾ​ച്ച​ർ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ഫി​ഷ​റീ​സ് ​വ​കു​പ്പി​ന് ​കീ​ഴി​ലെ​ ​ഏ​ജ​ൻ​സി​ ​ഫോ​ർ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​ഒ​ഫ് ​അ​ക്വാ​ക​ൾ​ച്ച​ർ​ ​(​എ.​ഡി.​എ.​കെ​)​ ​യി​ൽ​ ​അ​ക്വാ​ക​ൾ​ച്ച​റി​ൽ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ 500​ ​രൂ​പ​യാ​ണ് ​ഫീ​സ്.​ ​യോ​ഗ്യ​ത​യും​ ​വ​യ​സും​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​കോ​പ്പി​ക​ൾ​ ​സ​ഹി​തം​ ​ബ​യോ​ഡേ​റ്റ​ ​ത​യ്യാ​റാ​ക്കി​ ​ഏ​ജ​ൻ​സി​ ​ഫോ​ർ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​ഒ​ഫ് ​അ​ക്വ​ക​ൾ​ച്ച​ർ,​ ​കേ​ര​ള​ ​(​എ.​ഡി.​എ.​കെ​),​ ​'​റീ​ജ​",​ ​ടി.​സി​ 29​/3126,​ ​മി​ൻ​ചി​ൻ​ ​റോ​ഡ്,​ ​തൈ​ക്കാ​ട് ​പി.​ഒ,​ ​തി​രു​വ​ന​ന്ത​പു​രം​-​ 695014​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ 25​ന് ​മു​മ്പ് ​അ​യ​ക്ക​ണം.​ ​a​d​a​k​t​v​m​@​g​m​a​i​l.​c​o​m​ ​വ​ഴി​യും​ ​അ​പേ​ക്ഷ​ ​ന​ൽ​കാം.​ഫോ​ൺ​:​ 0471​-2322410.

ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സ​ർ​വേ
സ​ർ​വ​ക​ലാ​ശാ​ല​ക​ളും​ ​കോ​ളേ​ജു​ക​ളും​ ​പ​ങ്കെ​ടു​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ൽ​ ​ന​ട​ത്തു​ന്ന​ ​വാ​ർ​ഷി​ക​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സ​ർ​വേ​യി​ലേ​ക്ക് 31​ ​വ​രെ​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കാം.​ ​വി​ദ്യാ​ർ​ത്ഥി​പ്ര​വേ​ശ​നം,​ ​പ​രീ​ക്ഷാ​ഫ​ലം​ ​എ​ന്നീ​ ​വി​വ​ര​ങ്ങ​ളാ​ണ് ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ,​ ​കോ​ളേ​ജു​ക​ൾ​ ​മ​​​റ്റു​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ന്നി​വ​ർ​ ​w​w​w.​k​s​h​e​c.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​ന​ൽ​കേ​ണ്ട​ത്.