bhaskarapillai

കല്ലമ്പലം: മൂതല മൂലഭാഗം ആനന്ദ ഭവനിൽ ഭാസ്‌കരപിള്ള (88) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി അമ്മ. മക്കൾ: തുളസീധരൻ പിള്ള, ശശിധരൻ പിള്ള, വിജയകുമാർ. മരുമക്കൾ: ഷീബ കുമാരി, ഉഷാദേവി, പ്രീത.