guru

അന്യന്റെ ഇഷ്ടം, അതുതന്നെയാണെന്റെ ഇഷ്ടം, എന്റെ ഇഷ്ടം തന്നെയാണ് അന്യന്റെ ഇഷ്ടം. ഇങ്ങനെ കരുതുന്നതാണ് ധർമ്മം.