national-flag


രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കമ്പോൾ അയ്യായിരത്തോളം പതാകകൾ തയ്ച്ച് മാതൃകയായി തിരുവനന്തപുരം പാറശാല കൊടവിളാകം അപ്പാരൽ പാർക്കിലെ കോമൺ ഫെസിലിറ്റി സെന്ററിലെ കുടുംബശ്രീ വനിതകൾ.

സുമേഷ് ചെമ്പഴന്തി