വക്കം : വക്കം കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ 17 ന് കർക്ഷക ദിനാചരണം നടത്തും. രാവിലെ 9 .30 ന് വക്കം ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ ഒ.എസ്.അംബിക എം.എൽ.എ ദിനാചരണം ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ താജുന്നീസ അധ്യക്ഷത വഹിക്കും. പഞ്ചായത്തിലെ കർഷകരെ ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ് ആദരിക്കും.