
വെഞ്ഞാറമൂട്:തിരു-കൊച്ചി മന്ത്രിയായിരുന്ന പി. എസ്. നടരാജ പിള്ളയുടെ മകളും പിരപ്പൻകോട് ശാന്തി നികേതനിൽ റിട്ട.എച്ച്.എം.എസ് ശിവൻ പിള്ളയുടെ ഭാര്യയുമായ ദ്രൗപതി അമ്മാൾ ( 90,മഹേശ്വരി അമ്മാൾ )നിര്യാതയായി.മക്കൾ :പി.എസ് .നടരാജ പിള്ള (റിട്ട .അസിസ്റ്റന്റ് ഇലക്ഷൻ കമ്മിഷണർ),പി.എസ് .മോഹൻ കുമാർ,പരേതനായ പി.എസ് .അശോക് കുമാർ,പിരപ്പൻകോട് വിനോദ്,പി.എസ്. കൃഷ്ണകുമാർ,സാവിത്രി ദേവി,സതി കുമാരി, സനൽ കുമാരി.മരുമക്കൾ:രത്നാഭായി അമ്മ, ജയകുമാരി,ശിവഭാഗ്യത്തമ്മാൾ,തങ്കമണി,ആശ, ജനാർദ്ദനൻ പിള്ള,കേശവപിള്ള,ശ്രീകുമാർ.