വെള്ളറട: പനച്ചമൂട് പഞ്ചാകുഴി വട്ടപ്പാറ റോഡരികത്ത് വീട്ടിൽ സുന്ദരേശൻ ആശാരിയുടെ ഭാര്യ വസന്തകുമാരി (75) നിര്യാതയായി. മക്കൾ: ബിന്ദു, വിജി, ബീന, ബൈജു, വിനോദ് .മരുമക്കൾ: രാജൻ, സത്യശീലൻ, പരേതനായ ശ്യാംകുമാർ, സന്ധ്യ .