കിളിമാനൂർ : നഗരൂർ നെയ്ത്ത്ശാല വിളയിൽ വീട്ടിൽ പരേതനായ രഘുവിന്റെ ഭാര്യ ഷൈലജ (61) നിര്യാതയായി മക്കൾ : രേവതി (മെമ്പർ,നഗരൂർ ഗ്രാമ പഞ്ചായത്ത്). ലക്ഷ്മി. മരുമകൻ: അനൂപ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 8 ന്