se

വെഞ്ഞാറമൂട് : വലിയ കട്ടയ്ക്കാൽ സാജ ഭവനിൽ ശേഖര പിള്ള (82) നിര്യാതനായി. ഭാര്യ:മധു കുമാരി . മക്കൾ:ശോഭ , ഇന്ദുലേഖ,സാജൻ . മരുമക്കൾ:ഹരി,വിജയൻനായർ,മീര .