pankajakshan-nair

പാറശാല: കോടങ്കര ആമ്പക്കുടി വീട്ടിൽ പി.പങ്കജാക്ഷൻ നായർ (73,റിട്ട.ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ:ശശികലാദേവി.ബി (റിട്ട.ഹെഡ്മിസ്ട്രസ്).മക്കൾ: ഗീതു, ഗിരീഷ്. മരുമക്കൾ: രതീഷ് ചന്ദ്രൻ, ഡോ.ദിവ്യ. മരണാനന്തര ചടങ്ങുകൾ:സ്വവസതിയിൽ. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8 ന്.