nab

നെടുമങ്ങാട്:പനവൂർ വെള്ളാഞ്ചിറ ഷാനി നിവാസിൽ ബദറുദീന്റെ ഭാര്യ നബീസത്ത് ബീവി(66)നിര്യാതയായി.മക്കൾ:സീനത് ബീവി,സുമയ്യ ബീവി. മരുമക്കൾ:മാഹീൻ,നസീം.