ആനയറ: തോപ്പിൽ ലെയ്ൻ ചിലങ്കയിൽ എൻ. രാജശേഖർ
(65) നിര്യാതനായി. ഭാര്യ ലതിക കുമാരി.മക്കൾ : രാജേഷ്.ആർ,
ലക്ഷ്മി ശേഖർ.മരുമക്കൾ:അഖില ആർ. നായർ,ചന്ദ്രമോഹൻ . ജി.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.