jalaja

തിരുവനന്തപുരം : പാൽക്കുളങ്ങര ചെറിയ ഉദേശ്വരം അപ്പൂപ്പൻ കോവിലിനു സമീപം ജലജയാലയത്തിൽ പരേതനായ ആർ. ജി. നായരുടെ ഭാര്യ ജലജ ജി. നായർ (87) നിര്യാതയായി.മക്കൾ : ജി. ശോഭന രാജൻ,

ജെ. ആശ, ജി. അനിൽ കുമാർ.മരുമക്കൾ : പരേതയായ സുചരിതാ ദേവി, ഡി. സോമശേഖരൻ നായർ,വി. അജിത.

സംസ്കാരം ഇന്ന് രാവിലെ 11.30ന്.