
തിരുവനന്തപുരം : ആലപ്പുഴ മാന്നാർ കുരട്ടിക്കാട് കൗസ്തുഭത്തിൽ പ്രൊഫ. കെ.തുളസീധരൻ നായർ (74 , റിട്ട. സെന്റ് തോമസ് കോളേജ് കോഴഞ്ചേരി ) നിര്യാതനായി. ഭാര്യ ബി.ആനന്ദവല്ലി അമ്മ ( റിട്ട.പ്രൊഫ. ഡി.ബി.കോളേജ്,പരുമല ).മക്കൾ: റ്റി.നാരായണൻ ( എ.ഐ.ജി., പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ്,തിരുവനന്തപുരം ),ഡോ.നിരഞ്ജന .എ (പി.എച്ച്.സി. ,തലവാടി, ആലപ്പുഴ ). മരുമക്കൾ: പി.ഐ.ശ്രീവിദ്യ ( മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ ,കുടുംബശ്രീ),ഡോ.ഗണേശ് കെ.എം (പി.എച്ച്.സി., പുലിയൂർ ,ആലപ്പുഴ). സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കൊല്ലം ,പുത്തൂർ, കരിമ്പിൻപുഴ,മണ്ണാത്തിവിള വീട്ടിൽ.